Surprise Me!

റെക്കോര്‍ഡുകള്‍ ഇനിയുമുണ്ട് | filmibeat Malayalam

2018-12-06 92 Dailymotion

2.0 boxoffice collection report<br />കഴിഞ്ഞ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രം 2.0 ജൈത്രയാത്ര തുടരുകയാണ്. നവംബര്‍ 29 നായിരുന്നു സിനിമയുടെ റിലീസ്. ആരാധകരും സിനിമാപ്രേമികളും വലിയ ആകാംഷയോടെ കാത്തിരുന്ന സിനിമ പ്രതീക്ഷകളൊന്നും തെറ്റിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.<br />

Buy Now on CodeCanyon